Thursday, August 30, 2018

ദേശീയ കായിക ദിനാചരണം🥇🏑🏑🏑 തൃക്കരിപ്പൂർ: vppmkps GVHSS ൽ ദേശീയ കായിക ദിനം ആചരിച്ചു. ഭാരതം കണ്ട എക്കാലത്തേയും മികച്ച കായിക പ്രതിഭയും, ഹോക്കി മാന്ത്രികനുമായ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് സ്കൂളിലെ ഹോക്കി ടീമിന്റെ പരിശീലനോത്ഘാടനം ശ്രീ .രത്‌നാകരൻ പി.(Rtd: SHO-Bekal, spc DI TKR) നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ.വിജയൻ പി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ: പി.വി അശോകൻ, ടി.എം സിദ്ദിഖ്, ശ്രീനിവാസൻ കെ ,കെ.വി മധുസൂദനൻ എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment