Wednesday, October 8, 2014

2014-15 sports in our school

2014 -15 വർഷത്തെ   കായിക മേള ഒക്ടോബർ 9 ന് രാവിലെ 9 മണിക്ക്   പ്രിൻസിപ്പൾ
 ഇൻ ചാർജ് ശ്രീ കീർത്തി മോൻ ഉദ്ഘാടനം ചെയ്തു .ഹെഡ് മാസ്റ്റർ  ശ്രീ.ശശിമോഹനൻ പതാക ഉയർത്തി.തുടർന്ന് അത്ലറ്റിക്കുകളുടെ മാർച്ച്‌പാസ്റ്റ് നടന്നു. ഹെഡ് മാസ്റ്റർ സല്യുട്ട്  സ്വീകരിച്ചു.സ്പോർട്സ്  ടീം ക്യാപ്റ്റൻ പ്രതിജ്ഞചൊലിക്കൊടുത്തു. 








സ്കൂൾ കലോൽസവം  ഒക്ടോബർ  7,8 തീയതികളിൽ  വിവിധ പരിപാടികളോടെ നടത്തി 
:
 2014-15  വർഷത്തെ  അദ്ധ്യാപക രക്ഷ കർതൃ സമിതി ഭാരവാഹികൾ ;

ശ്രീ  എം യുസഫ്              (പ്രസിഡണ്ട് )
ശ്രീ  സുധാകരൻ  എ  വി ,മനോജ്കുമാർ എൻ (വൈസ്  പ്രസിഡണ്ടുമാർ )
ശ്രീമതി   സുഹറ  കെ പി   (മദർ  പിടി എ  പ്രസിഡണ്ട്)
ശ്രീമതി ക്ഷിതി കെ സി ,ശ്രീമതി സറീന  എ  ജി ( മദർ  പിടി എ  വൈസ്  പ്രസിഡണ്ടുമാർ)



2014-15 വർഷത്തെ പി .ടി .എ-മദർ പി.ടി .എ കമ്മിറ്റി 




kudivella vitharanam by Jci trikarpur

Thursday, October 2, 2014

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ബഹു.ഹെഡ് മാസ്റ്റർ ശശി മോഹനൻ സാർ പതാക ഉയർത്തി .


സേവനത്തിന്റെ മഹത്പാതയിലേക്ക്   തൃകര്പുർ വി പി പി എം കെ പി എസ ജി വി എച് എസ  ലെ വിദ്യാർത്ഥികൾ  2014 ഒക്ടോബർ 2 ഗാന്ധി  ജയന്തി ദിനത്തിൽ സ്കൂൾ റെഡ് ക്രോസ്  യുണിറ്റ് ഉദ്ഘാടനം നിർവഹിച്ചു .
ഒക്ടോബർ 2 ഗാന്ധി ജയന്ധി "ശുചിത്വ  പ്രതിജ്ഞ" 













Blood donation