Saturday, November 29, 2014
Friday, November 21, 2014
Thursday, November 20, 2014
പയ്യന്നൂര്‍ മേഘലയിലെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളുകളുടെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സ്പോ നവമ്പര്‍ 21-22 തീയ്യതികളില്‍ നമ്മുടെ സ്ക്കൂളില്‍ വെച്ച് നടക്കുന്നു. ഉദ്ഘാടനം രാവിലെ 11 മണിക്ക്. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ എം .എല്‍ .എ ശ്രീ കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു.
Saturday, November 8, 2014
SUB DISTRICT KALOLSAVA VIJAYIKAL
NAME CLASS ITEM GRADE
ASWINI K V 9 KAVITHA RACHANA 1st A
MOHAMMED ADNAN 9 ENGLISH UPANYASAM 2nd A
ABDUL RAHIMAN M T P 9 QURAN PARAYAN 2nd A DARSANA K C 10 KATHAKALI SANGEETHAM Ist A
DARSANA K C 10 SASTHREEYA SANGEETHAM Ist A
DARSANA K C 10 LALITHAGANAM Ist A
SHADIYA V P M 10 CAPTION RACHANA 1st A
NASIFA NAVAS 10 ARABIC GANAM 1st A
NASIFA NAVAS 10 SANGA GANAM -ARABIC 2nd A
NIYAS T C 10 DAFF MUTTU 2nd A
VARUN RAJ A V 11 CHITRA RACHANA 2nd A
DIVYA K 11 KAVITHA RACHANA 1st A
DARSANA T V 11 UPANYASAM HINDI 3rd A
DARSANA T V 11 MOOKABHINAYAM 3rd A
MOHAMMED YASEEN V P P 7 SAMBHASHANAM 3rd A
BLEND COMPLETION
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവിയുടെ
അധ്യക്ഷതയില്‍ നടന്ന ബ്ളെന്റ് പരിശീലന പരിപാടി പൂര്‍ത്തീകരണ ചടങ്ങ്
കാസര്‍ഗോഡ് എം പി ശ്രീ.പി കരുണാകരന് നിര്‍വ്വഹിച്ചു.മികച്ച ബ്ളോഗുകള്ക്കുള്ള
പുരസ്കാര വിതരണം എം എല്‍ എ ശ്രീ.എന്‍ എ. നെല്ലിക്കുന്ന് ന്ര്വ്വഹിച്ചു.
സ്മാര്‍ട്ട്@10 ഡി വി ഡി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
ശ്രീമതി കെ സുജാത പ്രകാശനം ചെയ്തു.തുടര്‍ന്ന് ഐ ടി സെമിനാര്‍ നടത്തി.

Friday, November 7, 2014
Monday, November 3, 2014
Subscribe to:
Posts (Atom)