about us

ജില്ലയിലെ ആദ്യകാല സ്കൂളുകളില്‍
ഒന്നാണ്
നമ്മുടെ സ്കൂള്‍കേരളത്തില്‍ അറിയപ്പെടുന്ന ഒരു സ്കൂളാണിത്ഫുട്ബോള്‍ രംഗത്ത്‌ കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ഏറെ അഭിമാന താരങ്ങലളെ സ്യഷ്ടിക്കാന്‍് നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
                                        ചരിത്രം
സൗത്ത് കാനറ ഡിസ്ട്രിക്ട് ബോറ്ഡിന്റെ കീഴില്‍് 1954 ല്‍ ആണ് ത്യക്കരിപൂര്‍് ഹൈസ്ക്കള്‍ സഥാപിച്ചത്അതുകൊണ്ട് ബോര്‍ഡ് ഹൈസ്ക്കൂള്‍ എന്ന പേരിലാണ് ആദ്യം  വിദ്യാലയം അറിയപ്പെട്ടിരുന്നത്ഹൈസ്ക്ക്ള്‍ വിദ്യാഭ്യാസത്തിന് പയ്യന്നൂര്‍് , നീലേശ്വരം എന്നിവിടങ്ങളില്‍് പോയി പട്ഡിക്കേണ്ടി വന്നിരുന്ന ത്യക്കരിപൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യര്ഥികലള്‍ക്ക് ത്യക്കരിപൂര്‍് ഹൈസ്ക്കൂള്‍ വലിയ ഒരു അനുഗ്രഹമായിത്തീര്‍ന്നുഹൈസ്ക്കളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയയിരുന്ന ശ്രീബഷീര്‍് അഹമ്മദ് സയ്യിദ് ആണു നിര്‍വഹിച്ചത്ഹൈസ്കൂള്‍ കമ്മറ്റി നിര്മ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തിശ്രീവി.പി.പിമുഹമ്മ്ദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്കൂള്‍ കമ്മിറ്റിയുടെ ആദ്യ പ്രസിഡ്ന്റ്ത്യക്കരിപൂര്‍് പഞ്ചായത്ത് പ്രസിഡ്ന്റും പൌരപ്രമുഘനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവര്‍ത്തനമാണ് ഹൈസ്ക്കൂള്‍ അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്ശ്രീസി.എംകുഞ്ഞിക്കമ്മാരന്‍് നായര്‍സിമുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതില്‍് പ്രധാന പങ്കുവഹിച്ചുത്യക്കരിപൂര്‍് ടൌണിന്റെ ഹ്രദയ ഭാഗത്ത് ഹൈസ്ക്ക്ളിന്നാവശ്യമായ സ്ഥലവും പ്രൌഢിയോടെ ഇന്നും തലയുയര്‍ത്തി നില്ക്കുന്ന പ്രചാന കെട്ടിടവും കമ്മറ്റി നിര്‍മ്മിച്ച്‌ നല്‍കിയതാണ് പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൌത്ത് കാനറ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡ്ന്റ് ഡോകെ.കെഹെഗ്ഡെയാണു നിര്‍വ്വഹിച്ചത്മംഗലാപുരം സ്വദേശിയായിരുന്ന ശ്രീശ്രുകുനഥാചാര്യയയിരുന്നു ഹൈസ്ക്കളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍്ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീകെ.യംശിവരാമകൃഷ്ണയ്യര്‍ സ്ക്കൂളിന്റെ പുരോഗതിക്കുവേണ്ടി വളരെയധികം പ്രവര്‍്ത്തിച്ചിരുന്ന മദ് വ്യക്തിയാണ്.1979-80 വര്ഷത്തില് ഹൈസ്ക്ളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്ഹൈസ്ക്കളിന്റെ മുന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിര്മ്മിച്ചതാണുസ്കുളിന്റെ സ്ഥാപക പ്രസിഡ്ന്റായിരുന്ന ശ്രീവി.പി.പിമുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങള് പരിഗണിച്ച് ശ്രീകെചന്ദ്രശേഘരന് കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പിമുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക ഹൈസ്ക്കള് എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ല്  സ്ക്കള് വൊക്കേഷണല് ഹയര്സെക്കണ്ടരിയായി ഉയര്ത്തപ്പെട്ടു സ്ക്കളിന്റെ ആദ്യ പ്രിന്സിപ്പല് ശ്രീപിയംഗോപാലന് അടിയോടി അവര്കളായിരുന്നുഇന്ന്  സ്ക്കളില് ആയിരത്തോളം വിദ്യാര്ഥി കള് പടിച്ചുവരുന്നു .


ഭൌതിക സൌകര്യങ്ങള്‍


കാസര്‍ഗോഡ് ജില്ലയില്‍ തന്നെ വളരെ വിശാലമായ ചുറ്റൂപാടുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയമാനണിത്.

ഏകദേശം 7 ഏക്കര് വിസ്ത്ര്യതിയില് വ്യാപിച്ച് കിടക്കുന്ന ഈ സ്ക്കള് വിവിധങ്ങളായ കളിസ്ഥലങ്ങളും ധാരാളം കെട്ടിടങ്ങളുമുള്ള ഒരു വിദ്യാലയമാണ.


പാഠ്യേതര പ്രവര്‍ത്തനങ്ങളള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സ്പോര്ട്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



മുന്‍ സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


1954 - 56 ശുകുനാഥാചാര്യ
1956 - 57 എംപദകണ്ണായ
1957 - 63 കെ.എംശിവരാമക്യഷ്ണ അയ്യര്
1963 - 64 പികെഭാരതി
1964 - 68 കെ.എംശിവരാമക്യഷ്ണ അയ്യര്
06-04-1968 - 26-11-1968 എംകെഅച്ചുതന്
01-01-1969 - 03-06-1969 കെസിചെറിയ കുഞ്ഞുണ്ണി രാജ
1969- 73 കെ.എംസീതാലക്ഷ്മി
1973 - 74 പി.എബ്രഹാം
30-05-1974-16-08-74 എം.എന്രാജന്
1975- 76 ബിആനന്ദവല്ലി അമ്മ
1976 - 79 പിവിജയലക്ഷ്മി അമ്മ
1979- - 81 എസ്മാധവന് നമ്പൂതിരി
1981 - 85 പി.എംഗോപാലന്‍് അടിയോടി
1985 - 86 പി.എംകരുണാകരന്‍് അടിയോടി
1986-88 പിശ്രീധരന്‍്
1988 - 92 വി.ശ്രീദേവി
1992- 95 പിഎംവേണുഗോപാലന്‍്
1995- 96 കെകെമാധവന്‍
1996 - 98 കെഗോവിന്ദന്‍്
1998- 2000 പിപിഉണ്ണിക്യഷ്ണന്‍് നായര്‍
2000-2001 വി.എം.ബാലക്യഷ്ണന്‍്
2001-02 പി.പി.കെപൊതുവാള്‍
2002-2003 
മേരിക്കുട്ടി അബ്രഹാം
2003-2007 .എംആന്റണി
2007-09 പി.വി.ശശിധരന്‍്
2009- പി.വി.ഭാസ്ക്കരന്‍്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
  • പി.പി.കെ . പൊതുവാള് - ബാലസാഹിത്യകാരന്
  • ഡോ: സുധാകരന് - പെരിയാരം മെഡിക്കല് കോളേജ് ശിശുരോഗ വിഭാഗം തലവന്
  • എം. സുരേഷ് - ഇന്ത്യന് ദേശീയ ഫുട്ബോള് താരം
  • മുഹമ്മദ് റാഫി - ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • നമിത. കെ - ദേശീയ ടെന്നികൊയ്റ്റ് താരം -
  • അനുപമ ക്യഷ്ണന്- മുന് സംസ്ഥാന കലാതിലകം
  • എ.വി. അനില് കുമാര്- എഡിറ്റര് ദേശാഭിമാനി വാരാന്ത്യപതിപ്പ്
  • മുഹമ്മദ് അസ്ലം- ഇന്ത്യന് ദേശീയ ഫുട്ബോള് താരം

No comments:

Post a Comment