Monday, October 1, 2018
Annual sports meet held on 01/10/2018.PTA president received salute from the march past.Principal hoisted the flag and the headmaster was the chief guest.school leader had taken the oath.There was a grand march past with background music .Athletes participated in the march past under the flags of Jasmine,rose, lily houses respectively .S P C students were also participated in the march past and they were very active as volunteers .Staff supported well as officials. More than 350 athletes participated in various events on track, field and jumping pit.There was a grand victory ceremony also.images of the precious moments.
Sunday, September 23, 2018
ഒക്ടോബർ
2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛ ഭാരത് മിഷന്റ ഭാഗമായി റെയിവേ
വകുപ്പും, തൃക്കരിപ്പൂർ വ്യാപാരി വ്യവസായി യൂനിറ്റും, GVHSS
തൃക്കരിപ്പൂരിലെ SPC യൂനിറ്റും ചേർന്ന് തൃക്കരിപ്പൂർ റെയിൽവേ പരിസരത്ത്
ശുചീകരണം നടത്തി. ശുചീകരണത്തിന് മുന്നോടിയായി റെയിൽവെ ഏരിയാ മാനേജർ
ശ്രീ.കെ.വി ശ്രീധരൻ കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ
ജനപ്രതിനിധികൾ, വിവിധ നേതാക്കൾ,സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Friday, September 14, 2018
ഊർജിത
ഉറവിട നശീകരണ പ്രവർത്തനം
തൃക്കരിപ്പൂർ
വി പി പി എം കെ പി എസ ജിവിഎച്
എസ് എസ് - എസ്
പി സി അംഗങ്ങളും ഉടുംബുന്തല
പ്രാഥമികാരോഗ്യകേന്ദ്രവും
സംയുക്തമായി നടത്തിയ ഊർജിത
ഉറവിട നശീകരണ യജ്ഞത്തിൽ
ഉടുംബുന്തല ഹെൽത്ത് ഇൻസ്‌പെക്ടർ
ശ്രീ ശുചീന്ദ്രൻ ശ്രീ പ്രകാശൻ
ചന്ദേര ശ്രീ വിജയൻ ശ്രീ രാജേഷ്
പി ,കൃഷ്ണൻ
എം ,എസ്
പി സി കോർഡിനേറ്ററായ മധു
മാസ്റ്റർ, സരിത
ടീച്ചർ ,നല്ലപാഠം
കോ ഓർഡിനേറ്റർ ബൈജ ടീച്ചർ
എന്നിവർ നേതൃത്വം നൽകി .
Wednesday, September 5, 2018
നമ്മുടെ സ്‌കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു .ഒമ്പത് എ ക്ലാസ്സിലെ കുട്ടികൾ അസ്സെംബ്ളിക്ക് നേതൃത്വം നൽകി .സീനിയർ അസിസ്റ്റന്റ് ശ്രീ അശോകൻ മാസ്റ്റർ മുഖ്യാഥിതി ആയി .ചടങ്ങിൽ ഇരുപത്തിനാലു അദ്ധ്യാപിക അധ്യാപകന്മാരെ ആദരിച്ചു .ശ്രീനിവാസൻ സർ ഗുരു എന്ന സങ്കല്പത്തെ കുറിച്ച് ക്ലാസ്സെടുത്തു .ലോകകപ്പ് പ്രവചനമത്സര വിജയി പ്ലസ് ടു ക്ലാസ്സ്‌സിലെ മുഹമ്മദിന് ഉപഹാരം നൽകി .അനുശ്രീ എന്ന വിദ്യാർത്ഥിനി പ്രോഗ്രാം അവതാരികയായിരുന്നു .അഖീദ പവിത്രൻ സന്ദേശം വായിച്ചു. ഗുരു എന്ന കവിത ,ശ്രീ പി ജയചന്ദ്രൻ ആലപിച്ചത് ഓഡിയോ കേൾപ്പിച്ചു. തുടർന്ന് 12 ക്ലാസ് മുറികളിലും കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു .വിവിധ ദൃശ്യങ്ങൾ
Thursday, August 30, 2018
ദേശീയ കായിക ദിനാചരണം🥇

തൃക്കരിപ്പൂർ: vppmkps GVHSS ൽ ദേശീയ കായിക ദിനം ആചരിച്ചു. ഭാരതം കണ്ട
എക്കാലത്തേയും മികച്ച കായിക പ്രതിഭയും, ഹോക്കി മാന്ത്രികനുമായ
ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് സ്കൂളിലെ ഹോക്കി ടീമിന്റെ
പരിശീലനോത്ഘാടനം ശ്രീ .രത്‌നാകരൻ പി.(Rtd: SHO-Bekal, spc DI TKR)
നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ.വിജയൻ പി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ശ്രീ: പി.വി അശോകൻ, ടി.എം സിദ്ദിഖ്, ശ്രീനിവാസൻ കെ ,കെ.വി മധുസൂദനൻ എന്നിവർ
സംബന്ധിച്ചു.
Wednesday, August 15, 2018
ഓഗസ്റ്റ് 15 സ്വാതന്ത്യദിനത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ വിജയൻ സർ ദേശിയ പതാക ഉയർത്തി .എസ പി സി കുട്ടികൾ സല്യൂട്ട് ചെയ്തു .ചടങ്ങിൽ വി എച് എസ് സി പ്രിൻസിപ്പൽ ഇൻ ചാർജ് ,ഹയർ സെക്കണ്ടറി വിഭാഗം പ്രതിനിധികൾ സീനിയർ അസിസ്റ്റന്റ് അശോകൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു .തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്‌കൂൾ പി ടി എ പ്രസിഡന്റ് ,മദർ പി ടി എ പ്രസിഡന്റ് ,മനോഹരം സർ, ബാലകൃഷ്ണൻ സർ ,കുഞ്ഞബ്ദുള്ള ,തുടങ്ങിയവർ സംസാരിച്ചു .വിരമിച്ച കായിക അദ്ധ്യാപികയ്ക്കുള്ള ഉപഹാര വിതരണം ഉണ്ടായിരുന്നു .സ്‌കൂ ഫുട്ബോൾ ടീമിന് വേണ്ടി സ്പോൺസർ ചെയ്യപ്പെട്ട ജേഴ്സികൾ പ്രശസ്ത കായിക അധ്യാപകനായ രാമകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു .അഞ്ചാം തരം മുതൽ പ്ലസ് ടു വരെയുള്ള വിവിധ കുട്ടികൾ പ്രസംഗം ,ദേശഭക്തിഗാനം,ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ സന്ദേശം വായന ,പതിനേഴു കുട്ടികൾ അണിനിരന്ന നൃത്ത ശിൽപം ,ഓപ്പൺ മുൾട്ടീമീഡിയ സ്വാതന്ദ്ര്യദിന ക്വിസ് എന്നീ പരിപാടികൾ അരങ്ങേറി .മധുരവിതരണം ഉണ്ടായിരുന്നു .ഉച്ചവരെ നീണ്ടു നിന്ന വർണാഭമായ പരിപാടികൾ .മുഴുവൻ കുട്ടികളും സ്റ്റാഫും സഹകരിച്ചു .


Subscribe to:
Posts (Atom)














































