Saturday, November 8, 2014

BLEND COMPLETION

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവിയുടെ
അധ്യക്ഷതയില്‍ നടന്ന ബ്ളെന്റ് പരിശീലന പരിപാടി പൂര്‍ത്തീകരണ ചടങ്ങ്
കാസര്‍ഗോഡ് എം പി ശ്രീ.പി കരുണാകരന്‍ നിര്‍വ്വഹിച്ചു.മികച്ച ബ്ളോഗുകള്‍ക്കുള്ള
പുരസ്കാര വിതരണം എം എല്‍ എ ശ്രീ.എന്‍ എ. നെല്ലിക്കുന്ന് ന്ര്‍വ്വഹിച്ചു.
സ്മാര്‍ട്ട്@10 ഡി വി ഡി ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
ശ്രീമതി കെ സുജാത പ്രകാശനം ചെയ്തു.തുടര്‍ന്ന് ഐ ടി സെമിനാര്‍ നടത്തി.

No comments:

Post a Comment