Wednesday, November 12, 2014

കയരോസ്  കണ്ണൂർ   'ഉണർവ് '  ലഹരി വിമുക്ത  ബോധവൽകരണ  പരിപാടി 
ശ്രീ   എ  ജി  സി  ബഷീർ  ഗ്രാമപഞ്ചായത് പ്രസിഡണ്ട്‌  ഉൽഘാടനം  ചെയ്തു .
പരിപാടിയിൽ  പി ടി എ  പ്രസിഡണ്ട്‌  ശ്രീ യുസഫ്  അധ്യക്ഷ സ്ഥാനവും  സ്വാഗതം  ഹെഡ്മാസ്റ്റർ  ശ്രീ ശശിമോഹനനും  ആശംസ  ശ്രീ കീര്ത്തിമോനും  നിർവ്വഹിച്ചു  



No comments:

Post a Comment