Monday, September 29, 2014

27.9.14  ശനിയാഴ്ച  രാവിലെ  10 മണിക്ക്  സാക്ഷരം  ക്യാമ്പ്  രാജശ്രീ  ടീച്ചറുടെ  സർഗ്ഗാത്മക  നാടക കേളികളിലൂടെ   ക്ലാസ് ആരംഭിച്ചു. ക്യാമ്പിൽ 15 കുട്ടികൾ പങ്കെടുത്തു . ഭാഷകേളികൾ , നാടൻ  കളികൾ , വരയ്ക്കാം -നിര്മ്മിക്കം, എന്നീ  പ്രവർത്തനങ്ങൾ  നടത്തി.ഉച്ച ഭക്ഷണം  ഗംഭീരമായിരുന്നു. ക്യാമ്പിൽ അജിത ,പുഷ്പ,ഗിരിജ, എന്നീ  അധ്യാ പകർ   പങ്കെടുത്തു. സമാപന സമ്മേളനത്തിൽ  അശോകൻ മാസ്റ്റർ സംസാരിച്ചു.
ദേശിയഗാനലാപത്തോടുകൂടി 4.30 ന്  ക്യാമ്പ് അവസാനിച്ചു

1 comment:

  1. ക്യാമ്പിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്ക് അഭിനന്ദനങ്ങള്‍. പോസ്റ്റിന്റെ അക്ഷരവലിപ്പം കൂട്ടുമല്ലോ

    ReplyDelete