Saturday, November 29, 2014

സ്റ്റെപ്സിന്റെ  ഭാഗമായി  നടത്തിയ mid -term പരീക്ഷ  മൂല്യ നിർണയ വുമായി ബന്ധപ്പെട്ട്  പി ടി എ  മീറ്റിംഗ് നടത്തി.പഠന പുരോഗതി വിശകലനം ചെയ്തു.കൂടാതെ രക്ഷിതാക്കൾക്ക്  ബോധവൽകരണ  ക്ലാസ്സും നടത്തി .


Thursday, November 20, 2014

പയ്യന്നൂര്‍ മേഘലയിലെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളുകളുടെ  ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സ്പോ നവമ്പര്‍ 21-22 തീയ്യതികളില്‍  നമ്മുടെ സ്ക്കൂളില്‍ വെച്ച് നടക്കുന്നു. ഉദ്ഘാടനം രാവിലെ 11 മണിക്ക്. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ എം .എല്‍ .എ ശ്രീ കെ കുഞ്ഞിരാമന്‍  ഉദ്ഘാടനം ചെയ്തു.




പയ്യന്നൂർ  മേഘല തല  വൊക്കേഷനൽ  എക്സ്പോ   വിളമ്പര ജാഥ  - ഒരു കാഴ്ച 

Friday, November 14, 2014

CHILDRENS DAY



പ്രൈമറി തലത്തിൽ  (എട്ടാം  ക്ലാസ്സ് വരെ ) പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക്  ശിശുദിനമായ  ഇന്ന്  ബോധവൽകരണ  ക്ലാസ്‌  നടത്തി.



Thursday, November 13, 2014

പയ്യന്നൂർ  മേഘല  വൊക്കേഷനൽ  എക്സ്പൊ   2014  സംഘാടക  സമിതി രൂപീകരിച്ചു