Saturday, July 26, 2014

സ്കൂൾ തലത്തിൽ വിവിധ 
ക്ലബ്ബുകളുടെ ഉൽഘാടനം ശ്രീ  വാസു   ചെറോട്   നിർവ്വഹിച്ചു .
പ്ലസ്‌ റ്റു  അനുവദിച്ചതിൽ  സ്കൂൾ വിദ്യാർത്ഥികൾ ,പി  ടി എ ,പൂർവ്വ വിദ്യാർത്ഥികൾ  സം ഘടനാ  പ്രതിനിധികൾ ,അദ്ധ്യാപകർ  എന്നിവരുടെ നേതൃത്വത്തിൽ  ആഹ്ലാദ പ്രകടനം നടത്തി 

Thursday, July 24, 2014

റ മ് സാ ൻ  നി ലാ വ് ..........മൈ ലാ ഞ് ചി   മ ല് സ രം .....

Tuesday, July 22, 2014

ചാ ന്ദ്ര ദി ന ......പതിപ്പ് .......ക്വി സ് ....മൽ സ രം ......

Saturday, July 19, 2014

കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന സുബ്രതോ മുഖര്‍ജികപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 22 മുതല്‍ 25 വരെ തൊടുപുഴ, മുതലക്കുടം സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 14 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍, 17 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍, 17 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ എന്നീ മൂന്ന് വിഭാഗത്തില്‍ റവന്യൂ ജില്ലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ സ്‌കൂള്‍ ടീമുകള്‍, പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജനനസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം ജൂലൈ 21-ാം തീയതി വൈകിട്ട് അഞ്ച് മണിക്ക് മുതലക്കുടം സെന്റ്‌ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.