Friday, July 10, 2015

പ്ളസ് വണ്‍ ഏകജാലക പ്രവേശനം... സ്കൂള്‍ / കോംപിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം.
ജൂലൈ 13 മുതല്‍ 14 വരെ  പ്രവേശനം നേടിയ സ്ക്കൂളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം....
ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 11 ന്  അഡ്മിഷന്‍ വെബ്സൈറ്റില്‍ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും.

Monday, June 15, 2015

എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി.