Monday, October 1, 2018
Annual sports meet held on 01/10/2018.PTA president received salute from the march past.Principal hoisted the flag and the headmaster was the chief guest.school leader had taken the oath.There was a grand march past with background music .Athletes participated in the march past under the flags of Jasmine,rose, lily houses respectively .S P C students were also participated in the march past and they were very active as volunteers .Staff supported well as officials. More than 350 athletes participated in various events on track, field and jumping pit.There was a grand victory ceremony also.images of the precious moments.
Sunday, September 23, 2018
ഒക്ടോബർ
2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛ ഭാരത് മിഷന്റ ഭാഗമായി റെയിവേ
വകുപ്പും, തൃക്കരിപ്പൂർ വ്യാപാരി വ്യവസായി യൂനിറ്റും, GVHSS
തൃക്കരിപ്പൂരിലെ SPC യൂനിറ്റും ചേർന്ന് തൃക്കരിപ്പൂർ റെയിൽവേ പരിസരത്ത്
ശുചീകരണം നടത്തി. ശുചീകരണത്തിന് മുന്നോടിയായി റെയിൽവെ ഏരിയാ മാനേജർ
ശ്രീ.കെ.വി ശ്രീധരൻ കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ
ജനപ്രതിനിധികൾ, വിവിധ നേതാക്കൾ,സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Friday, September 14, 2018
ഊർജിത
ഉറവിട നശീകരണ പ്രവർത്തനം
തൃക്കരിപ്പൂർ
വി പി പി എം കെ പി എസ ജിവിഎച്
എസ് എസ് - എസ്
പി സി അംഗങ്ങളും ഉടുംബുന്തല
പ്രാഥമികാരോഗ്യകേന്ദ്രവും
സംയുക്തമായി നടത്തിയ ഊർജിത
ഉറവിട നശീകരണ യജ്ഞത്തിൽ
ഉടുംബുന്തല ഹെൽത്ത് ഇൻസ്‌പെക്ടർ
ശ്രീ ശുചീന്ദ്രൻ ശ്രീ പ്രകാശൻ
ചന്ദേര ശ്രീ വിജയൻ ശ്രീ രാജേഷ്
പി ,കൃഷ്ണൻ
എം ,എസ്
പി സി കോർഡിനേറ്ററായ മധു
മാസ്റ്റർ, സരിത
ടീച്ചർ ,നല്ലപാഠം
കോ ഓർഡിനേറ്റർ ബൈജ ടീച്ചർ
എന്നിവർ നേതൃത്വം നൽകി .
Subscribe to:
Posts (Atom)




























