Friday, September 18, 2015

.
എം. എസ്. എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി ഷാര്‍ജ കെ.എം സി സി യുടെ സഹകരണത്തോടെ  സ്കൂളിലേക്ക്    ജ നറേറ്റർ  സംഭാവന  ചെയ്തു.കേരള കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍ ഉല്‍ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് അഡ്വക്കറ്റ് എം.ടി.പി.കരീം അധ‍്യക്ഷത  വഹിച്ചു.

No comments:

Post a Comment