Friday, September 18, 2015

എം.എസ്.എഫ , കെ .എം. സി.സി  സംയുക്തമായി  "ഞാനും ലഹരിക്കെതിരെ "എന്ന പ്രമേയത്തിന്റെ ആറു മാസം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പൈൻ  പ്രഖ്യാപനം നീലേശ്വരം റെയ്ഞ്ച്  എക്സൈസ്‌ ഇന്‍സ്പെക്ടർ  ശ്രീ എം.വി ബാബുരാജ്‌ നിർ വ്വഹിച്ചു.
.

No comments:

Post a Comment