Sunday, September 6, 2015

തൃക്കരിപ്പൂര്‍  ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍  അദ്ധ്യാപക  രക്ഷാകര്‍തൃ  സമിതി ജനറല്‍ ബോഡി  യോഗവും  എസ്.എസ്.എല്‍.സി,  വി.എച്ച് എസ്.ഇ പരീക്ഷയില്‍  ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികള്‍ക്കുള്ള  എന്‍ഡോവ്മെന്‍റ് വിതരണവും  അനുമോദനവും  ഒാഗസ്റ്റ് 20    വ്യാഴാഴ്ച  സ്കൂള്‍  ഒാഡിറ്റോറിയത്തില്‍  വെച്ച്  നടത്തി.പുതിയ  പി .ടി .എ പ്രസിഡണ്ട് ,ശ്രീ .അഡ്വ ക്കറ്റ്  എം ടി പി  അബ്ദുൽ കരീം .
എന്‍ഡോവ്മെന്‍റിന് അര്‍ഹരായവര്‍

എസ്.എസ്.എല്‍.സി  
1.ആദര്‍ശ്.പി.എം
2. ശാദിയ.വി.പി.എം
 വി.എച്ച്.എസ്.ഇ
അഗ്രികള്‍ച്ചര്‍ ..
1.അനുഷ.പി.പി
2.അഞ്ജു.കെ
ഇലക്ട്രോണിക്സ്
3.രാഹുല്‍.കെ.വി
4.ഫാരിസ്.പി.ആര്‍

No comments:

Post a Comment