2014 -15 വർഷത്തെ കായിക മേള ഒക്ടോബർ 9 ന് രാവിലെ 9 മണിക്ക് പ്രിൻസിപ്പൾ ഇൻ ചാർജ് ശ്രീ കീർത്തി മോൻ ഉദ്ഘാടനം ചെയ്തു .ഹെഡ് മാസ്റ്റർ ശ്രീ.ശശിമോഹനൻ പതാക ഉയർത്തി.തുടർന്ന് അത്ലറ്റിക്കുകളുടെ മാർച്ച്‌പാസ്റ്റ് നടന്നു. ഹെഡ് മാസ്റ്റർ സല്യുട്ട് സ്വീകരിച്ചു.സ്പോർട്സ് ടീം ക്യാപ്റ്റൻ പ്രതിജ്ഞചൊലിക്കൊടുത്തു.
No comments:
Post a Comment