Thursday, July 30, 2015

പൊതു വിദ്യാഭ്യാസ  ഡയരക്ടറായി  എം എസ് ജയയെ നിയമിച്ചു .

Tuesday, July 28, 2015

നമ്മൾക്കൊരു  സ്വപ്നം  അവശേഷിപ്പിച്ചു കൊണ്ട് എ  പി ജെ  അ ബ് ദുൽകലാം യാത്രയായി.

Sunday, July 19, 2015

Friday, July 10, 2015

പ്ളസ് വണ്‍ ഏകജാലക പ്രവേശനം... സ്കൂള്‍ / കോംപിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം.
ജൂലൈ 13 മുതല്‍ 14 വരെ  പ്രവേശനം നേടിയ സ്ക്കൂളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം....
ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 11 ന്  അഡ്മിഷന്‍ വെബ്സൈറ്റില്‍ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും.